ചക്ക .

കേരളിയര്‍ക്ക് നഷ്ട്പ്പെട്ട ഏറ്റവും വലിയ ഒരു നഷ്ട്ടം ചക്ക ..........പണ്ട് കാലത്തൊക്കെ വീട്ടുമുറ്റത്ത്‌ ഒരു പ്ലാവ് ഉണ്ടാവും ..എന്റെ വീട്ടു മുറ്റത്തും ഒരു പ്ലാവ് ഉണ്ടായിരുന്നു,,ചക്ക വിരിഞ്ഞത് മുതല്‍ ഉമ്മ ചക്കകൂട്ടാന്‍ ഉണ്ടാക്കിത്തരും.. സ്കൂളിലേക്ക് പലവട്ടം ചക്കകൂട്ടാന്‍ ഉച്ച ഭക്ഷണത്തിന്നു കൊണ്ടു പൊയ്ട്ടുണ്ട്..ചക്ക പുയുങ്ങി വൈകീട്ട് ചായക്ക് കടിയാകും.. ഉച്ചക്ക് വീട്ടില്‍ ചോറിന്റെ കൂടെ തോരന്‍ ചക്കയാകും... പഴുത്തചക്കയും കൊണ്ടു പത്തു കിലോ മീറ്റര്‍ സൈകില്‍ ചവിട്ടി അമ്മാവന്റെ വീട്ടില്‍ കൊണ്ടു കൊടുത്തിട്ടുണ്ട്‌ ... ഉള്ളത് പറയട്ടെ ആ പ്ലാവ് കൊണ്ടു പല ദിവസവും വിഷപ്പടകിട്ടുണ്ട്.. ആ പ്ലാവ് ഭക്ഷണം തരുന്ന ദൈവമായിരുന്നു.. ഇന്ന് ആ പ്ലാവ് എന്റെ വീട്ടുമുട്ടതില്ല...എന്നോട് ചോതികാതെ എന്റെ ദൈവത്തെ അവര്‍ കശാപ്പു ചെയ്തു.... ഇന്നും ആ പ്ലാവ് നിന്നിരുന്ന സ്ഥലം കാണും ബോള്‍ ഇന്നും എന്റെ മനസ്സില്‍ ആ പ്ലാവിന്റെ രൂപവും അതില്‍ വിരിയുന്ന പഴുത്തചക്കയുടെ മണവും എന്നെ ഒരു പാട് ചിദ്ധിപ്പിക്കുന്നു ..ആ ചക്ക ഇനി നമുക്ക് തിരിച്ചു കിട്ടുമോ.. ? കാത്തിരിക്കും ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തട്ടുകട

മ്മുടെ മാത്രം തട്ടുക,,,,,തട്ടുകടകള്‍ രണ്ടു മാസത്തേക്ക് അടച്ചിടണം എന്ന തീരുമാനം വളരെ മോശവും അബഹാസിയവുമാണ് കേരളത്തിലെ ഹോട്ടലുകളാണ് അടച്ചിടെണ്ടത്  അവരാണ്  അസുഗ്ഗം  പരത്തുന്നത് കാരണം ഒരോ ഹോട്ടലിന്റെ കിച്ചന്‍ കണ്ടാല്‍ പട്ടി വള്ളം കുടികത്തില്ല വിര്തിഹീനമായ പാചകക്കാരും അടുക്കളയും പാച്ചകകരുടെ വിയര്‍പ്പു ഇല്ലാത്ത ഹോട്ടല്‍ ഭക്ഷണമുണ്ടാവില്ല നമ്മുടെ തട്ട് കടക്കാര്‍ ഈ രണ്ടു മാസം അങ്ങിനെ ജീവിക്കും? തടുകടക്കാര്‍ നമുക്ക്  ഒരു ആശ്വാസം  തന്നെയാണ് നമ്മുടെ മുന്നില്‍ വെച്ച്‌ തന്നെ നമുക്കുണ്ടാക്കിതരുന്ന  ഭക്ഷണത്തില്‍ എന്ത് അസുഗ്ഗമാനുണ്ടാകുക.? തന്നെയുമല്ല തട്ടുകടകരുടെ വീട്ടില്‍ ഉള്ളവരാണ് അതിന്നു വേണ്ട എല്ലാ പാചക സാധനങ്ങളും അരക്കുകയും പൊടിക്കുകയും ഒക്കെ ചെയുന്നത്  അല്ലാതെ ചൊറി പിടിച്ച തമില്‍നട്ടില്‍ നിന്നും വന്ന ഹോട്ടല്‍ ജോലിക്കാര്‍ അല്ല  ...തട്ട് കട  വീണാല്‍  വയാട്ടെ .....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മന്‍ചട്ടി

ഹലോ ..അശോക്‌ സാര്‍ ..ഈ വാരത്തിലെ എനിക്കിസ്ട്ടപെട്ട പോസ്റ്റിംഗ് നിങ്ങളുടെതാണ്....അമ്മിയും അമ്മികുട്ടിയും നമ്മളില്‍ നിന്നും മറഞ്ഞുപോയതുപോലെ നമ്മുടെ മന്‍ചട്ടിയും നമ്മെളെ വിട്ടു മറഞ്ഞു.. ഇതുകൊണ്ടെല്ലാം നമുക്ക് നസ്ട്ടമായത് നമ്മുടെ നാടന്‍ രുജികളെയാണ് ഇനി ആ കാലം നമ്മളില്‍ ഉണ്ടാകുമെന്ന് തോനുന്നില്ല നസ്ട്ടപെട്ടതോന്നും ഈ ജന്മത്തില്‍ നമുക്ക് തിരിച്ചുകിട്ടില്ല നമ്മുടെ രുജികളും ബഹുമാനവും ആതാരവും എല്ലാം നമ്മൈളില്‍ നിന്നും അകന്നു പോയി കൊണ്ടിരിക്കുന്നു എത്ര കോടികള്‍ സംഭാധിച്ചാലും അതിന്റെ അവസാന വാക്ക് നല്ല രുജിയുള്ള ഭക്ഷണം തന്നെയാണ് അതിന്നു വേണ്ടിത്തന്നെയാണ് നമ്മള്‍ ജീവികുന്നതും ഈ രാസവസ്തുകളുടെ ലോകത്ത് ജീവിക്കുന്ന നമ്മള്‍ ഓരോ സമയവും മരണത്തിലേക് നടക്കുന്നു ..ഓള്‍ ദി ബെസ്റ്റ്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുന്തിരിതക്കാളി

ഒരിനം വള്ളി തക്കാളി നല്ല വിലയുള്ള തക്കാളി ഗള്‍ഫില്‍ ചില ഫാമുകളില്‍ ഇത് ക്രഷി ചെയുന്നുണ്ട് വള്ളിയില്‍ വളരുന്ന തക്കാളി ആയതു കൊണ്ടു നല്ല പരിചരണം അവിഷിയമാണ് ചില ഫാമുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട് വലിയ ഫാമുകളില്‍ മാത്രമേ ഇത് ക്രഷി ചെയ്യാന്‍ പറ്റു മുന്തിരികുല പോലെ വിരിഞ്ഞു നില്‍കുന്ന ഈ വള്ളി തക്കാളി തോട്ടം കാണാന്‍ നല്ല രസമാണ് കേരളത്തില്‍ ഈ വള്ളി തക്കാളി ഫാം ഉണ്ടോ എന്നറിയില്ല ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കക്കെരിക്ക.

കക്കെരിക്ക...കേരളത്തില്‍ കിട്ടും പക്ഷെ ഗള്‍ഫ്‌ രാജിയങ്ങളില്‍ കിട്ടുന്നത് പോലെയുള്ള സോഫ്റ്റ്‌ ഉണ്ടാവില്ല അറബി നാടുകളില്‍ ഇതിന്നു (കിയര്‍ )യന്നു പറയും 24 മാണിക്കുറിനുള്ളില്‍ വിരിഞ്ഞു വളരുന്ന കിയാര്‍ ഉണ്ട് .വിറ്റമീന്‍ a2c ഇതില്‍ അടങ്ങിട്ടുണ്ട് കൂടാതെ പുകവലിക്കാര്‍ക്ക് കക്കരി തിന്നുന്നത് കൊണ്ടു അവരുടെ ശരീരത്തില്‍ നിന്നും (നികൊട്ടീന്‍ )പുറം തള്ള പെടാനും സഹായിക്കും രാസവളങ്ങള്‍ ഇല്ലാതെ വിരീചെടുക്കുന്ന കക്കെരിക്ക നല്ലൊരു ജീവാമെര്‍ത്ഥം തന്നെയാണ് വീട്ടുമുറ്റത്തും ടാരസ്സിലും ചെടിച്ചട്ടിയില്‍ ഇത് വളര്‍ത്താം സുരിയപ്രകാശം കുടുതല്‍ ചെടിയില്‍ തട്ടരുത് നല്ല തണുപ്പുള്ള സ്ഥലങ്ങളില്‍ ഇത് പെട്ടന്നു വളരും ഇന്ന് മുതല്‍ കക്കെരിക്ക വളര്തുമല്ലോ... തിന്നുമല്ലോ ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുത്രത്തിലെ കല്ല്‌,

മുത്രത്തിലെ കല്ല്‌,,,,( ശുദ്ധജലം) അല്ലാത്ത ഒരു ദാഹ ശമാനിക്കും നമ്മുടേ ശാരിരതിന്റെ ദാഹം മാറ്റാന്‍ പറ്റില്ല .പറ്റുമെന്ന് വിസ്വസികുന്നത് തെറ്റ്.
നമ്മുടെ ശാരിരതിന്നു ഗുണം ചെയാത്ത ഒന്നും നമ്മളുടെ ശാരിരത്തില്‍ അടിച്ചു യല്പികാതെ ഇരിക്കുക ..ഉപ്പു .മധുരം, ബോട്ടില്‍ജുസുകള്‍. ലഹരി..വസ്തുകല്‍ ..ഇവയല്ലാം ഒന്ന് ശ്രദ്ധിക്കുക ,,,ഓള്‍ ദി ബെസ്റ്റ്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

'ദാമ്പത്യം

'ദാമ്പത്യം ആസ്വദിക്കാനായി കാറ്റ് കൊള്ളാന്‍ ഇറങ്ങിയതൊന്നും അല്ല ഞങ്ങള്‍,അതിനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍,ഇവളുടെ മുടിഞ്ഞ ആഡംബരങ്ങലോടുള്ള ഭ്രമം കാരണം കടം ഒരു പാട് ഉണ്ട്,
സ്വര്‍ണത്തിനൊക്കെ എന്താ വില,പറഞ്ഞിട്ട് കാര്യമില്ല ഇനി വില്‍ക്കാനുള്ളത് കെട്ടുതാലി മാത്രം,അതിനോട്ട് ഇവള്‍ സമ്മധിക്കുന്നുമില്ല,അപ്പോള
്‍ എനിക്ക് തോന്നിയ ഒരു ചെറിയ ബുദ്ധിയാണ് ഇത്, കടലൊക്കെ കാണിച്ച്,വരുത്ത കടലയുംവാങ്ങി കൊടുത്ത് അല്‍പ്പം റൊമാന്‍സ് ഒക്കെ ആയാല്‍ ഒരു പക്ഷെ ഇവള്‍ സമ്മധിക്കുമായിരിക്കും.........
അതും നടന്നിട്ടില്ലെങ്കില്‍ പിന്നെ നിങ്ങളാണ് തുണ പ്രിയ സുഹൃത്തുക്കളെ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS