ചക്ക .

കേരളിയര്‍ക്ക് നഷ്ട്പ്പെട്ട ഏറ്റവും വലിയ ഒരു നഷ്ട്ടം ചക്ക ..........പണ്ട് കാലത്തൊക്കെ വീട്ടുമുറ്റത്ത്‌ ഒരു പ്ലാവ് ഉണ്ടാവും ..എന്റെ വീട്ടു മുറ്റത്തും ഒരു പ്ലാവ് ഉണ്ടായിരുന്നു,,ചക്ക വിരിഞ്ഞത് മുതല്‍ ഉമ്മ ചക്കകൂട്ടാന്‍ ഉണ്ടാക്കിത്തരും.. സ്കൂളിലേക്ക് പലവട്ടം ചക്കകൂട്ടാന്‍ ഉച്ച ഭക്ഷണത്തിന്നു കൊണ്ടു പൊയ്ട്ടുണ്ട്..ചക്ക പുയുങ്ങി വൈകീട്ട് ചായക്ക് കടിയാകും.. ഉച്ചക്ക് വീട്ടില്‍ ചോറിന്റെ കൂടെ തോരന്‍ ചക്കയാകും... പഴുത്തചക്കയും കൊണ്ടു പത്തു കിലോ മീറ്റര്‍ സൈകില്‍ ചവിട്ടി അമ്മാവന്റെ വീട്ടില്‍ കൊണ്ടു കൊടുത്തിട്ടുണ്ട്‌ ... ഉള്ളത് പറയട്ടെ ആ പ്ലാവ് കൊണ്ടു പല ദിവസവും വിഷപ്പടകിട്ടുണ്ട്.. ആ പ്ലാവ് ഭക്ഷണം തരുന്ന ദൈവമായിരുന്നു.. ഇന്ന് ആ പ്ലാവ് എന്റെ വീട്ടുമുട്ടതില്ല...എന്നോട് ചോതികാതെ എന്റെ ദൈവത്തെ അവര്‍ കശാപ്പു ചെയ്തു.... ഇന്നും ആ പ്ലാവ് നിന്നിരുന്ന സ്ഥലം കാണും ബോള്‍ ഇന്നും എന്റെ മനസ്സില്‍ ആ പ്ലാവിന്റെ രൂപവും അതില്‍ വിരിയുന്ന പഴുത്തചക്കയുടെ മണവും എന്നെ ഒരു പാട് ചിദ്ധിപ്പിക്കുന്നു ..ആ ചക്ക ഇനി നമുക്ക് തിരിച്ചു കിട്ടുമോ.. ? കാത്തിരിക്കും ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തട്ടുകട

മ്മുടെ മാത്രം തട്ടുക,,,,,തട്ടുകടകള്‍ രണ്ടു മാസത്തേക്ക് അടച്ചിടണം എന്ന തീരുമാനം വളരെ മോശവും അബഹാസിയവുമാണ് കേരളത്തിലെ ഹോട്ടലുകളാണ് അടച്ചിടെണ്ടത്  അവരാണ്  അസുഗ്ഗം  പരത്തുന്നത് കാരണം ഒരോ ഹോട്ടലിന്റെ കിച്ചന്‍ കണ്ടാല്‍ പട്ടി വള്ളം കുടികത്തില്ല വിര്തിഹീനമായ പാചകക്കാരും അടുക്കളയും പാച്ചകകരുടെ വിയര്‍പ്പു ഇല്ലാത്ത ഹോട്ടല്‍ ഭക്ഷണമുണ്ടാവില്ല നമ്മുടെ തട്ട് കടക്കാര്‍ ഈ രണ്ടു മാസം അങ്ങിനെ ജീവിക്കും? തടുകടക്കാര്‍ നമുക്ക്  ഒരു ആശ്വാസം  തന്നെയാണ് നമ്മുടെ മുന്നില്‍ വെച്ച്‌ തന്നെ നമുക്കുണ്ടാക്കിതരുന്ന  ഭക്ഷണത്തില്‍ എന്ത് അസുഗ്ഗമാനുണ്ടാകുക.? തന്നെയുമല്ല തട്ടുകടകരുടെ വീട്ടില്‍ ഉള്ളവരാണ് അതിന്നു വേണ്ട എല്ലാ പാചക സാധനങ്ങളും അരക്കുകയും പൊടിക്കുകയും ഒക്കെ ചെയുന്നത്  അല്ലാതെ ചൊറി പിടിച്ച തമില്‍നട്ടില്‍ നിന്നും വന്ന ഹോട്ടല്‍ ജോലിക്കാര്‍ അല്ല  ...തട്ട് കട  വീണാല്‍  വയാട്ടെ .....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മന്‍ചട്ടി

ഹലോ ..അശോക്‌ സാര്‍ ..ഈ വാരത്തിലെ എനിക്കിസ്ട്ടപെട്ട പോസ്റ്റിംഗ് നിങ്ങളുടെതാണ്....അമ്മിയും അമ്മികുട്ടിയും നമ്മളില്‍ നിന്നും മറഞ്ഞുപോയതുപോലെ നമ്മുടെ മന്‍ചട്ടിയും നമ്മെളെ വിട്ടു മറഞ്ഞു.. ഇതുകൊണ്ടെല്ലാം നമുക്ക് നസ്ട്ടമായത് നമ്മുടെ നാടന്‍ രുജികളെയാണ് ഇനി ആ കാലം നമ്മളില്‍ ഉണ്ടാകുമെന്ന് തോനുന്നില്ല നസ്ട്ടപെട്ടതോന്നും ഈ ജന്മത്തില്‍ നമുക്ക് തിരിച്ചുകിട്ടില്ല നമ്മുടെ രുജികളും ബഹുമാനവും ആതാരവും എല്ലാം നമ്മൈളില്‍ നിന്നും അകന്നു പോയി കൊണ്ടിരിക്കുന്നു എത്ര കോടികള്‍ സംഭാധിച്ചാലും അതിന്റെ അവസാന വാക്ക് നല്ല രുജിയുള്ള ഭക്ഷണം തന്നെയാണ് അതിന്നു വേണ്ടിത്തന്നെയാണ് നമ്മള്‍ ജീവികുന്നതും ഈ രാസവസ്തുകളുടെ ലോകത്ത് ജീവിക്കുന്ന നമ്മള്‍ ഓരോ സമയവും മരണത്തിലേക് നടക്കുന്നു ..ഓള്‍ ദി ബെസ്റ്റ്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുന്തിരിതക്കാളി

ഒരിനം വള്ളി തക്കാളി നല്ല വിലയുള്ള തക്കാളി ഗള്‍ഫില്‍ ചില ഫാമുകളില്‍ ഇത് ക്രഷി ചെയുന്നുണ്ട് വള്ളിയില്‍ വളരുന്ന തക്കാളി ആയതു കൊണ്ടു നല്ല പരിചരണം അവിഷിയമാണ് ചില ഫാമുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട് വലിയ ഫാമുകളില്‍ മാത്രമേ ഇത് ക്രഷി ചെയ്യാന്‍ പറ്റു മുന്തിരികുല പോലെ വിരിഞ്ഞു നില്‍കുന്ന ഈ വള്ളി തക്കാളി തോട്ടം കാണാന്‍ നല്ല രസമാണ് കേരളത്തില്‍ ഈ വള്ളി തക്കാളി ഫാം ഉണ്ടോ എന്നറിയില്ല ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കക്കെരിക്ക.

കക്കെരിക്ക...കേരളത്തില്‍ കിട്ടും പക്ഷെ ഗള്‍ഫ്‌ രാജിയങ്ങളില്‍ കിട്ടുന്നത് പോലെയുള്ള സോഫ്റ്റ്‌ ഉണ്ടാവില്ല അറബി നാടുകളില്‍ ഇതിന്നു (കിയര്‍ )യന്നു പറയും 24 മാണിക്കുറിനുള്ളില്‍ വിരിഞ്ഞു വളരുന്ന കിയാര്‍ ഉണ്ട് .വിറ്റമീന്‍ a2c ഇതില്‍ അടങ്ങിട്ടുണ്ട് കൂടാതെ പുകവലിക്കാര്‍ക്ക് കക്കരി തിന്നുന്നത് കൊണ്ടു അവരുടെ ശരീരത്തില്‍ നിന്നും (നികൊട്ടീന്‍ )പുറം തള്ള പെടാനും സഹായിക്കും രാസവളങ്ങള്‍ ഇല്ലാതെ വിരീചെടുക്കുന്ന കക്കെരിക്ക നല്ലൊരു ജീവാമെര്‍ത്ഥം തന്നെയാണ് വീട്ടുമുറ്റത്തും ടാരസ്സിലും ചെടിച്ചട്ടിയില്‍ ഇത് വളര്‍ത്താം സുരിയപ്രകാശം കുടുതല്‍ ചെടിയില്‍ തട്ടരുത് നല്ല തണുപ്പുള്ള സ്ഥലങ്ങളില്‍ ഇത് പെട്ടന്നു വളരും ഇന്ന് മുതല്‍ കക്കെരിക്ക വളര്തുമല്ലോ... തിന്നുമല്ലോ ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുത്രത്തിലെ കല്ല്‌,

മുത്രത്തിലെ കല്ല്‌,,,,( ശുദ്ധജലം) അല്ലാത്ത ഒരു ദാഹ ശമാനിക്കും നമ്മുടേ ശാരിരതിന്റെ ദാഹം മാറ്റാന്‍ പറ്റില്ല .പറ്റുമെന്ന് വിസ്വസികുന്നത് തെറ്റ്.
നമ്മുടെ ശാരിരതിന്നു ഗുണം ചെയാത്ത ഒന്നും നമ്മളുടെ ശാരിരത്തില്‍ അടിച്ചു യല്പികാതെ ഇരിക്കുക ..ഉപ്പു .മധുരം, ബോട്ടില്‍ജുസുകള്‍. ലഹരി..വസ്തുകല്‍ ..ഇവയല്ലാം ഒന്ന് ശ്രദ്ധിക്കുക ,,,ഓള്‍ ദി ബെസ്റ്റ്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

'ദാമ്പത്യം

'ദാമ്പത്യം ആസ്വദിക്കാനായി കാറ്റ് കൊള്ളാന്‍ ഇറങ്ങിയതൊന്നും അല്ല ഞങ്ങള്‍,അതിനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍,ഇവളുടെ മുടിഞ്ഞ ആഡംബരങ്ങലോടുള്ള ഭ്രമം കാരണം കടം ഒരു പാട് ഉണ്ട്,
സ്വര്‍ണത്തിനൊക്കെ എന്താ വില,പറഞ്ഞിട്ട് കാര്യമില്ല ഇനി വില്‍ക്കാനുള്ളത് കെട്ടുതാലി മാത്രം,അതിനോട്ട് ഇവള്‍ സമ്മധിക്കുന്നുമില്ല,അപ്പോള
്‍ എനിക്ക് തോന്നിയ ഒരു ചെറിയ ബുദ്ധിയാണ് ഇത്, കടലൊക്കെ കാണിച്ച്,വരുത്ത കടലയുംവാങ്ങി കൊടുത്ത് അല്‍പ്പം റൊമാന്‍സ് ഒക്കെ ആയാല്‍ ഒരു പക്ഷെ ഇവള്‍ സമ്മധിക്കുമായിരിക്കും.........
അതും നടന്നിട്ടില്ലെങ്കില്‍ പിന്നെ നിങ്ങളാണ് തുണ പ്രിയ സുഹൃത്തുക്കളെ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ബോണ്ട

12 കൊല്ലം മുമ്പ് ബോണ്ടക്ക് 50 പൈസ.
മൊബൈല് കോളിന് 5 രൂപ..
ഇപ്പൊ മൊബൈല് കോളിന് 10 പൈസ ബോണ്ടക്ക് 5 രൂപ..
ശാസ്ത്രം തോറ്റു.......... ബോണ്ട ജയിച്ചു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പുരോഗ്ഗമാനത്തില്‍ നിന്നും ഹൈട്ടക്കിലേക്ക്

പുരോഗ്ഗമാനത്തില്‍ നിന്നും ഹൈട്ടക്കിലേക്ക് ,,,,,പുതിയ കണ്ടു പിടുതങ്ങള്‍ ലോകം കിഴടുകുന്നു ..യുഗ്ഗങ്ങളില്‍ നിന്നും യുഗ്ഗങ്ങളിലേക്ക് ....മനുഷിയന്റെ അവസാനികാത്ത യാത്ര .....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഗോഡ് ബ്ലസ് യു .....

ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്കുള്ള യത്ര ....! ജീവിതത്തില്‍ നിന്നും പന്നിയിലേക്കുള്ള യത്രയാണ് മനുഷിയന്റെ എപ്പോത്തെ യത്ര,,,! മരണത്തില്‍ നിന്നും മരണത്തിലേക്ക് ...ഗോഡ് ബ്ലസ് യു .....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്റെ പുതിയ വീട്

എന്റെ പുതിയ വീട് ,11വെള്ളി,11നവംബര്‍ ,2011.ന് ,11മണിക്ക്,11 മിനുട്ടില്‍ 11സാകന്റില്‍ കുടി ഇരിപ്പ് നടക്കും.... വിളിച്ചാല്‍ വരുമോ ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പടവലം

കല്ല്‌ കേട്ടികൊടുക്കാന്‍ മറന്ന പടവലം ഏതു രുപത്തിലാവും അതിന്റെ വളര്‍ച്ച എന്ന് ദൈവത്തിന്നു അറിയാം കല്ല്‌ കെട്ടുന്നത് അതിന്റെ വളര്‍ച്ചയുടെ ഒരു ഭാകമാണ് കല്ല്‌ കെട്ടുന്നത് വളര്‍ച്ച കൂടാന്‍ സഹായിക്കും കേട്ടികൊടുക്കുന്ന കല്ല്‌ 100 ഗ്രാമില്‍ കുടാതെ സുക്ഷിക്കുക ഇരുമ്പ് (നേട്ടോ വോല്ട്ടോ ) കേട്ടികൊടുകുന്നത് പടവലയുടെ വളര്‍ച്ച കൂടും എല്ലാ പച്ചകറി കള്‍ക്കും മണമുണ്ട് പക്ഷെ ഇതിന്റെ മണം ഒന്നുവേറെ തന്നെയ്യാ....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നെല്ലിക്ക

പഴമക്കാര്‍ പറയും നെല്ലിക്ക തിന്നാല്‍ പത്തു ഗുണമെന്നു...നെല്ലിക്ക തിന്നു വെള്ളം കുടിച്ചാല്‍ ആ കിണറ്റിലേക്ക് ഒന്ന് നോക്കും ..ഒരു വീട്ടുമുറ്റത്ത്‌ ഒരു നെല്ലിമരം വളര്‍ത്തണം ഇപ്പോള്‍ പെട്ടന്ന് കായികുന്ന ഇനം ഒട്ടു മാവു പോലെയുള്ള ഒട്ടുനെല്ലിക്ക തൈകള്‍ കിട്ടും.. കല്‍ചെടിഉള്ള സ്ഥലങ്ങളില്‍ പെട്ടന്ന് വളരും15 മാസത്തിനുള്ളില്‍ നെല്ലിക്ക കായിച്ചു തുടങ്ങും ഉണക്കി സുക്ഷിചാലും നെല്ലികയുടെ ഗുണം നസ്ടമാവുന്നില്ല (അംല) ഇല്ലാത്ത ആയൂര്‍വേദമരുന്നില്ലാ... പല സംസ്ഥാനങ്ങളിലും കറിക്ക് നെല്ലിക്ക അരച്ച് ചെര്‍കുന്നുണ്ട് . ഇന്ന് തന്നെ ഒരു നെല്ലിമരംവീട്ടില്‍ നടുമല്ലോ ..?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഓര്‍ക്കാപുളി

എന്റെ നാട്ടില്‍ ഈ പുളിക് (ഓര്‍ക്കാപുളി )എന്ന് പറയും പല ജില്ലകളിലും ഇതിന്നു പല പേരുകളാണ് മരംനിറയെ കായിച്ചു നില്കുന്നത് കാണാന്‍ നല്ല ഭംഗിയാണ് ഒരുവീട്ടില്‍ ഒരു മരം ഉണ്ടായാല്‍ മതി ഇടവേള ഇല്ലാതെ വേരിലും കായിക്കും എന്റെ വിട്ടില്‍ ഒരു മരമുണ്ട് (നോണ്‍സ്റ്റോപ്പ്‌ )കയികുന്നുണ്ട് മീന്‍ കറി.. അച്ചാര്‍ .. ഉപ്പിലിടല്‍.. രസം.. സാമ്പാര്‍.. എന്നി പുളി ഉപയൂഗ്ഗിക്കുന്ന എല്ലാ കറികളിലും ഉപയോഗ്ഗിക്കാം പക്ഷെ( പുളി.ഉപ്പു. യരിവ്) ഇതൊന്നും അമിതമായി ഉപയൂഗ്ഗിക്കുനത് നമ്മളുടെ ഭക്ഷണത്തില്‍ ഉള്ള വിറ്റാമിന്സിനെ നഷ്ട പെടുത്താന്‍ ഇടയാക്കും BP യുടേ അസുഗ്ഗം ഉള്ളവര്‍ക്ക് (പുളി ഉപ്പു യരിവ് ) ഇത് മുന്നും നല്ലതല്ല ..എന്നാലും ഓര്‍ക്കാപുളിയുടേ ഒരു മരം വീട്ടില്‍ കായിച്ചു നില്കുന്നത് കാണാന്‍ നല്ല രസമാണ്,,,,

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നാടന്‍ കോഴി

നമ്മള്‍ കേരളിയരുടെ ഒരു ഗതി നോക്കണേ,, ഈ തമിള്‍നാട് ഇല്ലങ്കില്‍ കേരളിയര്‍ യങ്ങിനെ ജീവിക്കും...? തമിള്‍ നാട്ടില്‍ നിന്നും മുട്ട ഇട്ടു മുട്ട ഇട്ടു എല്ലാ(വിറ്റാമിന്സും )നസ്ട്ടപെട്ട പായലും പൂപ്പലും വന്ന കോഴികളെ നമ്മള്‍ 200 രൂപ കിലോക്ക് വാങ്ങുന്നു എന്നാലും നമ്മുടെ വീട്ടില്‍ ഒരു കോഴിയെ വളര്‍ത്തില്ല,, നാടന്‍ കോഴിയെ കടയില്‍ കൊടുത്തു ശവമായ തമിയന്‍ കോഴിയെ വാങ്ങുന്ന മലയാളി ...ഹി ഹീ വീട്ടില്‍ കോഴിയെവളര്‍ത്തു ..നിങ്ങളുടെ ആരോഗിയം സംരക്ശിക്കൂ ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പപ്പയ

നമ്മുടെ പപ്പയകെന്തു പറ്റി...? കേരളത്തില്‍ വളരെ സുലഭാമായ് കിട്ടുന്ന ഒരു പച്ചക്കറിയും പഴവുംയിരുന്നു നമ്മുടെ പപ്പായ... ഇപ്പോനമ്മുടെ വിട്കളില്‍ നിന്നും പപ്പായ നസ്ട്ടമയിരികുന്നു... ഒരു കേരളിയന്നു പെട്ടന്ന് വീട്ടില്‍ ഒരു കറിയോ തോരനോ ഉണ്ടാകണമെങ്കില്‍ കടയിലേക്ക് ഓടയ്ണ്ടിയിരുന്നില്ല .കാരണം ആരാഞ്ഞപ്പോള്‍ കേരത്തില്‍ മൊബൈല്‍ (ടവര്‍അള്‍ട്ര) തരംഗ്ഗം ആണത്രേ ..നമ്മുടെ പപ്പയയെ കേരളത്തില്‍ അവസാനിച്ചു,, ഒന്ന് ചീയ്യുന്നു മറ്റൊന്നിന്നു വളമാകുന്നു എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോളാണ് മനസ്സിലായത്‌ പക്ഷെ തമിള്‍ നാട്ടില്‍ നിന്നും ഇപ്പോളും പപ്പായ വരുന്നുണ്ട് ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഞ്ഞണ്ട്

ഈ ഞ്ഞണ്ട് നമ്മുടെ വീട്ടിലും വളര്‍ത്താം നാല് മീറ്റര്‍നീളം.. മൂന്നു മീറ്റര്‍വീതി.. യില്‍ ഒരു (ഇസ്ട്ടിക) ടാങ്ക് കെട്ടുക അതില്‍ വെള്ളം നിറച്ചു കുറച്ചു വാഴ പട്ടയും രണ്ടു ചണനൂല്‍ ചാക്കും അതില്‍ ഇടുക.. അഞ്ചു ദിവസതുന്നു ശേഷം ഉപ്പീല്ലാത വെള്ളത്തില്‍ വളരുന്ന ഞ്ഞണ്ട് കുഞ്ഞുങ്ങളെ നിഷേപികുക വെള്ളം മലിനമാവാത്ത നമ്മള്‍ കയികുന്ന എല്ലാ സാധനവും ഭക്ഷണമയി ഇട്ടു കൊടുക്കാം നാല്‍പതു ദിവസം കൊണ്ടു ഞ്ഞണ്ട് റെഡി .....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മറയൂര്‍ അപ്പിള്‍,,

ഇത് കണ്ടോ നമ്മുടെ മറയൂര്‍ അപ്പിള്‍,,,,കേരള മണ്ണിന്റെ മണമുള്ള ഈ ഗ്രീന്‍ ആപ്പിളില്‍ ഏറ്റവും കുടുതല്‍ വിറ്റാമിന്‍സ് അടങ്ങിട്ടുണ്ട് ദിവസവും ഉറങ്ങുന്നതിനുമുന്‍പ്‌ ഒരു ഗ്രീന്‍ അപ്പിള്‍ കയിക്കൂ ..ഫോര്‍ നിങളുടെ എനര്‍ജിക്ക്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഉണ്ണിയപ്പം

നാട്ടില്‍ ഉള്ളപ്പോള്‍ എല്ലാ ഓണത്തിന്നും വിഷുവിന്നും അയല്‍വാസി വിമല യുടേ വീട്ടില്‍ നിന്നും രാവിലെ ഉണ്ണിയപ്പം കൊണ്ടുതരും ഉമ്മ കാണാതേയും കണ്ടിട്ടും ഒക്കെ മി തന്നെയാണ് അത് കാലിയാക്കല്‍ രണ്ടു ദിവസം മുന്‍പ്‌ നാട്ടില്‍ നിന്നും അളിയന്‍ ദുബായില്‍ വന്നപ്പോള്‍ എന്റെ (ഫാരിയ ) ഉണ്ണിയപ്പം കൊടുത്തയച്ചിരുന്നു തിന്നതിന്റെ ശേഷം അവളെ വിളിച്ചു,,, ഒരു താങ്ക്സ് പറയാന്‍,, അപ്പോള്‍ അവള്‍ പറയുകയാണ് താങ്ക്സ് പറയേണ്ടത് എന്നോടല്ല .. കുടുംബശ്രീ കാരോടാണ് എന്ന് ...കുടുംബശ്രീ വീണാല്‍ വായാട്ടേ,,,,,,,,,,,,,,,,,,
,

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചെയ്മ്പ്

എനിക്ക് (ചെയ്മ്പ് )നെകാളും ഇഷ്ടം ഇലയും താളും ഗള്‍ഫില്‍ നിന്നും ലീവിന്നു നാട്ടില്‍ പോകുമ്പോള്‍ എന്റെ (ഉമ്മുമ്മ ) വീടിന്റെ തൊടിയില്‍ നിന്നും ഇലയും താളും എടുത്തു ഒരു കൂട്ടാന്‍ ഉണ്ടാകും പത്തു മണിക്കാണ് അത് തിന്നുന്ന സമയം.. ആ നാടന്‍ (ചെയ്മ്പ് കൂട്ടാന്‍ )എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു... ഈ പുതിയ തലമുറക്ക്‌ ചെയ്മ്പ് കൂട്ടാന്‍ ഒന്നും ഇഷ്ട്ടമാവില്ല ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മാത്തന്‍

ഇത് കണ്ടോ ഇ ..മത്തന്‍. ഇത് അറബി നാട്കളിലെ ഒരിനം പച്ചക്കറിയാണ് (കുസാ) എന്ന് പറയും അറബികള്‍ ഇതിന്നു പക്ഷെ നമ്മുടെ നാട്ടില്‍ ഇത് ഇല്ല നമ്മുടെ മത്തന്‍ ഇലയും വള്ളിയും പോലെയാണ് ഇതിന്റെ ഇലയും വള്ളിയും നമ്മുടെമത്തന്‍ മൂന്നു മുതല്‍ പത്തു കിലോ വരെ തുക്കം കാണും (കുസാ) വെറും നൂര്‍ ഗ്രാം മാത്രം ....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഉറുമാംപഴം

ഉറുമാംപഴം ,,, പല ഗ്രന്ധങ്ങളിലും പറഞ്ഞിട്ടുള്ള ഈ പഴം കേരളത്തില്‍ വളക്കുര്‍ ഉള്ള മണ്ണില്‍ നല്ല ശ്രദ്ധയൂട് കുടി വളര്‍ത്തിയാല്‍ നല്ലത് പോലെ ഫലം കിട്ടും ..പക്ഷെ .. സുരിയപ്രകാശം കുടുതല്‍ മരത്തിലേക്ക് തട്ടരുത് ,,, ചാണകം ,,, കല്‍ചെടി,,, ഇതിന്റെ ചുവട്ടില്‍ ഇടുന്നത് മരത്തിന്നു നല്ല തനൂപ്പ് കിട്ടാന്‍ നല്ലതാണു .രവിലേയും വൈകിട്ടും വെള്ളം കൊടുക്കുക വയനാട് പാലക്കാട് ഇവിടെ ഒക്കെ ഇതിന്റെ തൈകള്‍ കിട്ടും ,,,,

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പച്ചമുളക്

ഇത് കണ്ടോ ഈ തമിള്‍ നാട്ടുകാരന്‍ പച്ചമുളക് ?..ഇത് നമ്മുടെ വീട്ടു മുറ്റത്തും ട്ടരസ്സിലും ഒക്കെ വിരിയും ഇതിന്റെ വിത്ത്‌ നമ്മുടെ വീടിലേക്ക്‌ വാങ്ങുന്ന മുളകില്‍നിന്നും മൂപുള്ള രണ്ടാന്നതിന്റെ കുരുഎടുത്തു ഒരു ദിവസം ഉണക്കുക അടുത്ത ദിവസം അത് മണലും ചാണകം ചേര്‍ത്ത് ഒരു മണ്‍ പത്രത്തില്‍ വെക്കുക മൂന്നു നേരം ന്നനക്കണം പത്തു ദിവസം കൊണ്ടു മുളപിചെടുക്കാം..വീട്ടു മുറ്റത്തും ട്ടരസ്സിലും പോളിത്തീന്‍ കവറിലോ ചെടിചട്ടിയിലോ വളര്‍ത്താം.....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

എന്റെ മാവും പൂക്കും

മൂന്നു കൊല്ലം മുന്‍പ്‌ ഒരു അണ്ണാച്ചി കൊണ്ടു വന്ന പല തരത്തില്‍ ഉള്ള ചെടികളില്‍ നിന്നും ഒരു ഒട്ടു മാവിന്‍തയിഅമ്പതു രൂപക്ക് വാങ്ങി അണ്ണാച്ചി പറഞ്ഞത് ഒരു കൊല്ലം കൊണ്ടു പൂവിടുംഎന്നാണ് ...ഇതുവരെ ഒരു പൂവ് പോലും ഇട്ടിട്ടില്ല,, ഇ മാവ് കണ്ടപ്പോള്‍ എന്റെ മാവും പൂക്കും എന്ന് തോന്നി ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കുമ്പളങ്ങ

കുമ്പളങ്ങ ,,,പണ്ടുകാലത്ത് പറയും പേപട്ടി കടിച്ച വര്‍ക് നല്ലതാണന്നു.. പക്ഷെ ഇപ്പോ വിഷം ഇല്ലാത്ത ശാരീരം ഇല്ലല്ലോ ..ഹി..ഹി.. സ്മോള്‍ അടികുന്നവര്‍ക്ക് വിഷം ഇറങ്ങാന്‍ നല്ലതാണു കുമ്പളങ്ങ...കയികുക ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ബനാന ചിപ്സ്

ബനാന യത്ര വേണമെങ്കിലും കഴിച്ചോളു,, പക്ഷെ ബനാന ചിപ്സ് ഒരിക്കലും തിന്നരുതു,, കാരണം ഒരു ബനാന ചിപ്സ് പീസ്‌ എടുത്തു അത് ഒരു ലൈറ്റര്‍ കൊണ്ടു കത്തിച്ചു നോക്ക് ,,,10 തുള്ളി എണ്ണ അതില്‍ നിന്നും ഉറ്റി വിഴുന്നത് കാണാം....... പ്ലീസ് ഒന്ന് ചെയ്തു നോക്കൂ ....?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ മരികുന്നില്ലാ.. ഒരു സഹയാത്രികനെ പോലെ ബാല്യയം നമ്മുടെ കൂടെയുണ്ട്..... ഈ നിസ് കളങ്ക ബാല്യയം ഇനി നമുക്ക് തിരിച്ചു കിട്ടുമോ ...?
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ........

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുരിങ്ങക്ക

പഴയ കാലത്ത് അമ്മയി അമ്മ മരുമകന്നു മുരിങ്ങക്ക കൊണ്ടുള്ള വിഭവങ്ങള്‍ മണിയറയിലേക്ക് കൊണ്ടു പൊയ് കൊടുക്കാറുണ്ട് യന്നു പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ വിട്ടുമുട്ടതും ഒരു മുരിങ്ങമരംനട്ടു ,, ഇലയും കായയും തിന്നുന്നുണ്ട് കാരണം ഇപ്പോയാണ് മനസ്സിലായത്.... ഇനി ഒന്നും പറയുന്നില്ല,,,ഹി ഹി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചീര

ഇ (ചീര )അറിയാത്ത കേരളിയര്‍ ഉണ്ടാവില്ല കാരണം ഇ ചീര നമ്മുടേ പാടത്തും പറമ്പിലും ഒക്കെ ശുലഭമായി കാണും എന്നാലും നമ്മളാരും ഇത് ഭ ക്ഷികാര്‍ ഇല്ലാ കാരണം നമ്മുടെ ( ഇഗ്ഗോ) തന്നെ ..തമിള്‍ നാട്ടില്‍ നിന്നും വരുന്ന വിഷപുല്ല് തിന്നാതെ നമ്മുടെ ഈ കേരളിയന്‍ ചീരയെ തിന്നു ശിലിക്കുക .....ബെസ്റ്റ് ഓഫ്‌ ലാക്ക്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വീറ്റുറൂട്ട്

വീറ്റുറൂട്ട് കൊണ്ടു ഉണ്ടാക്കാന്‍ പറ്റാത്ത വിഭവങ്ങള്‍ ഇല്ല .. ഹലവ മുതല്‍ അച്ചാര്‍ വരെ ഉണ്ടാകാം നമ്മുടെ ശാരിരത്തിനു വേണ്ട കാല്‍സിയം വേണ്ടത് പോലെ വീറ്റുറൂട്ട് നമുക്ക്തരുന്നു ..ഒരു (റികുസ്റ്റ്ഉണ്ട് )വീറ്റുറൂട്ട്കൊണ്ടു ഉണ്ടാകുന്ന വിഭവങ്ങളില്‍( ഉപ്പു )വളരെ കുറക്കുന്നത് നന്നായിരിക്കും ) നമുക്ക് കിട്ടുന്നത് നമ്മളാല്‍ നഷ്ടമാവരുത് ,,, താങ്ക്സ്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കരിക്ക്

(കരിക്ക് ) കേരളത്തിലെ ഏറ്റവും വലിയ ദാഹശമനി വീട്ടിലും നാട്ടിലും റോട്ടിലും ഉണ്ടായിട്ടും രാസവസ്തുക്കള്‍ അടങ്ങിയ പാനിയങ്ങള്‍ കുടികുന്നവരുണ്ട് നമ്മള്‍ നമ്മളെ തന്നെമറക്കുന്നു നമ്മുടെ ആരോഗിയതിനയൂം രാസവസ്തുക്കള്‍ അടങ്ങിയ പാനിയങ്ങള്‍ ഒരിക്കലും ഒരു ദാഹശമനി അല്ല എന്ന് മനസ്സിലാകുക ..ഗോഡ് ബ്ലസ് യു

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വേണ്ടക്ക


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS