ഓര്‍ക്കാപുളി

എന്റെ നാട്ടില്‍ ഈ പുളിക് (ഓര്‍ക്കാപുളി )എന്ന് പറയും പല ജില്ലകളിലും ഇതിന്നു പല പേരുകളാണ് മരംനിറയെ കായിച്ചു നില്കുന്നത് കാണാന്‍ നല്ല ഭംഗിയാണ് ഒരുവീട്ടില്‍ ഒരു മരം ഉണ്ടായാല്‍ മതി ഇടവേള ഇല്ലാതെ വേരിലും കായിക്കും എന്റെ വിട്ടില്‍ ഒരു മരമുണ്ട് (നോണ്‍സ്റ്റോപ്പ്‌ )കയികുന്നുണ്ട് മീന്‍ കറി.. അച്ചാര്‍ .. ഉപ്പിലിടല്‍.. രസം.. സാമ്പാര്‍.. എന്നി പുളി ഉപയൂഗ്ഗിക്കുന്ന എല്ലാ കറികളിലും ഉപയോഗ്ഗിക്കാം പക്ഷെ( പുളി.ഉപ്പു. യരിവ്) ഇതൊന്നും അമിതമായി ഉപയൂഗ്ഗിക്കുനത് നമ്മളുടെ ഭക്ഷണത്തില്‍ ഉള്ള വിറ്റാമിന്സിനെ നഷ്ട പെടുത്താന്‍ ഇടയാക്കും BP യുടേ അസുഗ്ഗം ഉള്ളവര്‍ക്ക് (പുളി ഉപ്പു യരിവ് ) ഇത് മുന്നും നല്ലതല്ല ..എന്നാലും ഓര്‍ക്കാപുളിയുടേ ഒരു മരം വീട്ടില്‍ കായിച്ചു നില്കുന്നത് കാണാന്‍ നല്ല രസമാണ്,,,,

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment