മാവേലി നാടുവാണിരുന്ന കാലം മനുഷ്യരല്ലാരും ഒന്നുപോലെ "ഇതുപോലെ ഒരു കാലം നമുക്കുണ്ടാകില്ല! എന്നാലുംഎന്റെ എല്ലാ ഫെസ് ബുക് സുഹ്ര്തുക്കള്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു
ഒരിനം
വള്ളി തക്കാളി നല്ല വിലയുള്ള തക്കാളി ഗള്‍ഫില്‍ ചില ഫാമുകളില്‍ ഇത്
ക്രഷി ചെയുന്നുണ്ട് വള്ളിയില്‍ വളരുന്ന തക്കാളി ആയതു കൊണ്ടു നല്ല പരിചരണം
അവിഷിയമാണ് ചില ഫാമുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട് വലിയ ഫാമുകളില്‍ മാത്രമേ
ഇത് ക്രഷി ചെയ്യാന്‍ പറ്റു മുന്തിരികുല പോലെ വിരിഞ്ഞു നില്കുന്ന ഈ വള്ളി
തക്കാളി തോട്ടം കാണാന്‍ നല്ല രസമാണ് കേരളത്തില്‍ ഈ വള്ളി തക്കാളി ഫാം ഉണ്ടോ
എന്നറിയില്ല ...
0 comments:
Post a Comment