മാവേലി നാടുവാണിരുന്ന കാലം മനുഷ്യരല്ലാരും ഒന്നുപോലെ "ഇതുപോലെ ഒരു കാലം നമുക്കുണ്ടാകില്ല! എന്നാലുംഎന്റെ എല്ലാ ഫെസ് ബുക് സുഹ്ര്തുക്കള്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു
ഇത് കണ്ടോ ഇ ..മത്തന്‍. ഇത് അറബി നാട്കളിലെ ഒരിനം പച്ചക്കറിയാണ് (കുസാ)
എന്ന് പറയും അറബികള്‍ ഇതിന്നു പക്ഷെ നമ്മുടെ നാട്ടില്‍ ഇത് ഇല്ല നമ്മുടെ മത്തന്‍ ഇലയും വള്ളിയും പോലെയാണ് ഇതിന്റെ ഇലയും വള്ളിയും നമ്മുടെമത്തന്
മൂന്നു മുതല്‍ പത്തു കിലോ വരെ തുക്കം കാണും (കുസാ) വെറും നൂര്‍ ഗ്രാം
മാത്രം ....
0 comments:
Post a Comment