നമ്മുടെ പപ്പയകെന്തു പറ്റി...? കേരളത്തില്‍ വളരെ സുലഭാമായ് കിട്ടുന്ന ഒരു
പച്ചക്കറിയും പഴവുംയിരുന്നു നമ്മുടെ പപ്പായ... ഇപ്പോനമ്മുടെ വിട്കളില്
നിന്നും പപ്പായ നസ്ട്ടമയിരികുന്നു... ഒരു കേരളിയന്നു പെട്ടന്ന് വീട്ടില്‍
ഒരു കറിയോ തോരനോ ഉണ്ടാകണമെങ്കില്‍ കടയിലേക്ക് ഓടയ്ണ്ടിയിരുന്നില്ല .കാരണം
ആരാഞ്ഞപ്പോള്‍ കേരത്തില്‍ മൊബൈല്‍ (ടവര്അള്ട്ര) തരംഗ്ഗം ആണത്രേ
..നമ്മുടെ പപ്പയയെ കേരളത്തില്‍ അവസാനിച്ചു,, ഒന്ന് ചീയ്യുന്നു
മറ്റൊന്നിന്നു വളമാകുന്നു എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോളാണ്
മനസ്സിലായത് പക്ഷെ തമിള്‍ നാട്ടില്‍ നിന്നും ഇപ്പോളും പപ്പായ
വരുന്നുണ്ട് ..
Subscribe to:
Post Comments (Atom)
0 comments:
Post a Comment