ഈ ഞ്ഞണ്ട് നമ്മുടെ വീട്ടിലും വളര്‍ത്താം നാല് മീറ്റര്നീളം.. മൂന്നു
മീറ്റര്‍വീതി.. യില്‍ ഒരു (ഇസ്ട്ടിക) ടാങ്ക് കെട്ടുക അതില്‍ വെള്ളം നിറച്ചു
കുറച്ചു വാഴ പട്ടയും രണ്ടു ചണനൂല് ചാക്കും അതില്‍ ഇടുക.. അഞ്ചു
ദിവസതുന്നു ശേഷം ഉപ്പീല്ലാത വെള്ളത്തില്‍ വളരുന്ന ഞ്ഞണ്ട് കുഞ്ഞുങ്ങളെ
നിഷേപികുക വെള്ളം മലിനമാവാത്ത നമ്മള് കയികുന്ന എല്ലാ സാധനവും ഭക്ഷണമയി
ഇട്ടു കൊടുക്കാം നാല്പതു ദിവസം കൊണ്ടു ഞ്ഞണ്ട് റെഡി .....
Subscribe to:
Post Comments (Atom)
0 comments:
Post a Comment