നമ്മുടെ മാത്രം തട്ടുകട,,,,,തട്ടുകടകള്‍ രണ്ടു മാസത്തേക്ക് അടച്ചിടണം എന്ന തീരുമാനം വളരെ മോശവും അബഹാസിയവുമാണ് കേരളത്തിലെ ഹോട്ടലുകളാണ് അടച്ചിടെണ്ടത് അവരാണ് അസുഗ്ഗം പരത്തുന്നത്
കാരണം ഒരോ ഹോട്ടലിന്റെ കിച്ചന് കണ്ടാല്‍ പട്ടി വള്ളം കുടികത്തില്ല
വിര്തിഹീനമായ പാചകക്കാരും അടുക്കളയും പാച്ചകകരുടെ വിയര്‍പ്പു ഇല്ലാത്ത
ഹോട്ടല്‍ ഭക്ഷണമുണ്ടാവില്ല നമ്മുടെ തട്ട് കടക്കാര് ഈ രണ്ടു മാസം അങ്ങിനെ
ജീവിക്കും? തടുകടക്കാര് നമുക്ക് ഒരു
ആശ്വാസം തന്നെയാണ് നമ്മുടെ മുന്നില്‍ വെച്ച് തന്നെ
നമുക്കുണ്ടാക്കിതരുന്ന ഭക്ഷണത്തില്‍ എന്ത് അസുഗ്ഗമാനുണ്ടാകുക.?
തന്നെയുമല്ല തട്ടുകടകരുടെ വീട്ടില്‍ ഉള്ളവരാണ് അതിന്നു വേണ്ട എല്ലാ പാചക
സാധനങ്ങളും അരക്കുകയും പൊടിക്കുകയും ഒക്കെ ചെയുന്നത് അല്ലാതെ ചൊറി
പിടിച്ച തമില്‍നട്ടില്‍ നിന്നും വന്ന ഹോട്ടല്‍ ജോലിക്കാര്‍ അല്ല ...തട്ട് കട വീണാല്‍ വയാട്ടെ .....
Subscribe to:
Post Comments (Atom)
0 comments:
Post a Comment