മാവേലി നാടുവാണിരുന്ന കാലം മനുഷ്യരല്ലാരും ഒന്നുപോലെ "ഇതുപോലെ ഒരു കാലം നമുക്കുണ്ടാകില്ല! എന്നാലുംഎന്റെ എല്ലാ ഫെസ് ബുക് സുഹ്ര്തുക്കള്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു
ബനാന
യത്ര വേണമെങ്കിലും കഴിച്ചോളു,, പക്ഷെ ബനാന ചിപ്സ് ഒരിക്കലും തിന്നരുതു,,
കാരണം ഒരു ബനാന ചിപ്സ് പീസ് എടുത്തു അത് ഒരു ലൈറ്റര്‍ കൊണ്ടു കത്തിച്ചു
നോക്ക് ,,,10 തുള്ളി എണ്ണ അതില്‍ നിന്നും ഉറ്റി വിഴുന്നത് കാണാം.......
പ്ലീസ് ഒന്ന് ചെയ്തു നോക്കൂ ....?
0 comments:
Post a Comment